പിവി അൻവറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

Loading...
  • 7
    Shares

പി വി അൻവർ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഹൈക്കോടതി ഉത്തരവ്. ഒരു മാസത്തിനകം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.

പാണക്കാട് സ്വദേശി സലീം നടുത്തൊടി സമർപ്പിച്ച ഹർജിയിലാണ് നടപടി. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. ക്രഷർ ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പിവി അൻവർ എംഎൽഎ പണം തട്ടിയെടുത്തുവെന്നാണ് കേസ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *