അൻവർ 25000 വോട്ടിന് ജയിക്കുമെന്ന് സിപിഎം; തോൽക്കുമെന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധം

Loading...

പൊന്നാനി മണ്ഡലത്തിൽ നിന്ന് പി വി അൻവർ 25000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. 35,000 വോട്ടുകൾക്ക് അൻവർ തോൽക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തൽ എന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു

അത്തരത്തിലൊരു റിപ്പോർട്ട് ജില്ലാ കമ്മിറ്റി തയ്യാറാക്കിയിട്ടില്ല. പൊന്നാനി മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ എൽ ഡി എഫ് ലീഡ് ചെയ്യും. തവനൂർ, പൊന്നാനി, തൃത്താല, താനൂർ മണ്ഡലങ്ങളിൽ എൽ ഡി എഫിന് ലീഡ് ലഭിക്കും. തിരൂരങ്ങാടി അടക്കമുള്ള മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫിന് ലീഡ് കുത്തനെ കുറയുമെന്നും സിപിഎം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *