പൊന്നാനിയിൽ പി വി അൻവർ 35,000 വോട്ടുകൾക്ക് തോൽക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പി വി അൻവർ 35,000 വോട്ടുകൾക്ക് തോൽക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് അൻവർ പരാജയപ്പെടുമെന്ന് പറയുന്നത്.

അതേസമയം തൃത്താല, തവനൂർ, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ അൻവറിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. പൊന്നാനിയിൽ 11,000 വോട്ടുകളുടെ ഭൂരിപക്ഷവും തവനൂരിൽ 5000 വോട്ടുകളുടെ ഭൂരിപക്ഷവും തൃത്താലയിൽ 4000 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിക്കും.

നാല് നിയോജക മണ്ഡലങ്ങളിൽ ഇ ടി മുഹമ്മദ് ബഷീർ ഭൂരിപക്ഷം നേടും. തിരൂരങ്ങാടിയിൽ 22000 ലവോട്ടുകളുടെയും കോട്ടക്കലിൽ 15000, തിരൂരിൽ 12000, താനൂരിൽ 6000 വോട്ടുകളുടെയും ലീഡ് ഇ ടി മുഹമ്മദ് ബഷീറിനുണ്ടാകുമെന്നാണ് സിപിഎം കണക്കുകൂട്ടൽ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *