എകെജി സെന്റർ തകർക്കുമെന്ന ഭീഷണി; ബിജെപിയുടെ വാചക കസർത്ത് നേതാവ് എഎൻ രാധാകൃഷ്ണനെതിരെ പോലീസ് കേസ്

  • 17
    Shares

വാചക കസർത്തു കൊണ്ടും അസഭ്യ-ഭീഷണിപ്പെടുത്തലുകളാലും കുപ്രസിദ്ധി നേടിയ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസ്. എ കെ ജി സെന്റർ അടിച്ചു തകർക്കുമെന്ന പ്രസംഗത്തെ തുടർന്നാണ് പോത്തൻകോട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പോത്തൻകോട് നടന്ന പ്രസംഗത്തിനിടെയാണ് പതിവ് പോലെ ഇയാൾ അധരവ്യായാമം നടത്തിയത്.

മുഖ്യമന്ത്രിയെ കണ്ട് പോലീസുകാർ അഹങ്കരിക്കരുതെന്നും യതീഷ് ചന്ദ്രയെ കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *