രാജ്യം സംരക്ഷിക്കുമ്പോൾ റഫാൽ രേഖകളൊക്കെ ശ്രദ്ധിക്കാൻ പറ്റുമോ; മോഷണ വാർത്തയിൽ മോദിയെ ട്രോളി സോഷ്യൽ മീഡിയ

  • 234
    Shares

റഫാൽ കരാറുമായി ബന്ധപ്പെട്ട രേഖകൾ മോഷ്ടിക്കപ്പെട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ. ദി ഹിന്ദുവിൽ വന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. പത്രത്തിനെതിരെ കേസെടുക്കാനുമായിരുന്നു സർക്കാർ വാദിച്ചത്.

രേഖകൾ പരിശോധിക്കണമെന്ന കോടതി നിർദേശത്തെ സർക്കാർ എതിർക്കുകയും ചെയ്തു. ഇതോടെ അഴിമതിയാരോപണം മറച്ചുവെക്കാൻ രാജ്യസുരക്ഷയെ മറയാക്കുകയാണോയെന്നും കോടതിക്ക് ചോദിക്കേണ്ടി വന്നു. തൊട്ടുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *