രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

  • 22
    Shares

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നേരത്തെ രഹ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പ്രകോപനപരമായ പോസ്റ്റാണ് കേസിനാധാരം.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *