രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

  • 8
    Shares

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട സെഷൻസ് കോടതി നാളത്തേക്ക് മാറ്റി. ഇന്ത്യൻ ശിക്ഷാ നിയമം 295 എ വകുപ്പ് പ്രകാരമാണ് രഹ്നക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലാണ് പ്രകോപനപരമായ പോസ്റ്റ് രഹ്ന ഇടുന്നത്. ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചിരുന്നു. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *