രഹ്ന ഫാത്തിമയെ കൂവിവിളിച്ച് സംഘപരിവാറുകാർ; കൂവൽ അല്ല, അത് കുരയാണെന്ന് രഹ്ന ഫാത്തിമ, ഒരു സ്ത്രീയുടെ കാല് കണ്ടാൽ നിങ്ങളുടെ മതവികാരം നഷ്ടപ്പെടുമോയെന്നും ചോദ്യം

  • 12
    Shares

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയെ പത്തനംതിട്ട സിഐ ഓഫീസിൽ ഹാജരാക്കിയപ്പോൾ കൂവി വിളിച്ച് സംഘപരിവാർ പ്രവർത്തകർ. നിരവധി പേരാണ് രഹ്ന ഫാത്തിമയെ എത്തിക്കുന്നത് അറിഞ്ഞ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്. ഇന്നുച്ചയ്ക്കാണ് കൊച്ചിയിലെത്തി പത്തനംതിട്ട സിഐ രഹ്നയെ അറസ്റ്റ് ചെയ്തത്.

കൂവാൻ പോലുമറിയാത്ത ചിലർ തനിക്കെതിരെ കുരയ്ക്കുകയാണെന്നായിരുന്നു രഹ്നയുടെ പ്രതികരണം. ഇതിലൂടെ സ്വന്തം സംസ്‌കാരമെന്തെന്ന് അവർ തെളിയിച്ചു. ഒരു സ്ത്രീയുടെ കാല് കണ്ടാൽ അവരുടെ മതവും ബ്രഹ്മചര്യവും നശിച്ചിരിക്കുകയാണെന്ന് സമ്മതിച്ചിരിക്കുകയാണെന്നും ഇവർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *