മതവികാരം വ്രണപ്പെടുത്തിയ കേസിൽ രഹ്ന ഫാത്തിമ അറസ്റ്റിൽ

Loading...
  • 13
    Shares

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്ന് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഹൈക്കോടതി ഇവർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു

ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേസിനാധാരം. ഇത് മതസ്പർധയുണ്ടാക്കുന്നുവെന്ന പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്. ശബരിമലയിൽ കയറാനെത്തി വിവാദം സൃഷ്ടിക്കുന്നതിന് മുമ്പായിരുന്നു ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *