ചെക്ക് കേസിൽ രഹ്ന ഫാത്തിമയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു; 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം തടവുശിക്ഷയും

  • 59
    Shares

ചെക്ക് കേസിൽ ബി എസ് എൻ എൽ ജീവനക്കാരി രഹ്ന ഫാത്തിമക്കെതിരായ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം തടവും അനുഭവിക്കാനുള്ള ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്.

ഹൈക്കോടതി വിധിയെ തുടർന്ന് രഹ്ന ഫാത്തിമ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരായി പിഴ അടച്ചു. കോടതി പിരിയും വരെ പ്രതിക്കൂട്ടിലും നിന്നു. ആലപ്പുഴ സ്വദേശി അനിൽകുമാറിന്റെ പക്കൽ നിന്നും രണ്ട് ലക്ഷം രൂപ ഇവർ കടം വാങ്ങിയിരുന്നു. കടം തീർക്കാനായി നൽകിയ ചെക്ക് പണമില്ലാത്തതിനാൽ മടങ്ങി. ഈ കേസിലാണ് പിഴയും ഒരു ദിവസം തടവും വിധിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *