രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകർത്ത സംഭവം; ബിജെപി നേതാവ് പിടിയിൽ

  • 18
    Shares

ശബരിമലയിൽ ദർശനത്തിന് എത്തി വിവാദം സൃഷ്ടിച്ച രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവത്തിൽ ബിജെപി നേതാവ് പിടിയിൽ. ബിജെപി കടവന്ത്ര ഏരിയാ പ്രസിഡന്റ് ബിജുവിനെ സൗത്ത് പോലീസാണ് പിടികൂടിയത്.

ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പനമ്പള്ളി നഗറിൽ രഹ്ന താമസിക്കുന്ന ബി എസ് എൻ എല്ലിന്റെ ഔദ്യോഗിക ക്വാർട്ടേഴ്‌സാണ് ബിജെപി നേതാവ് അടിച്ചു തകർത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *