രഹ്ന ഫാത്തിമക്കെതിരെ സമഗ്രാന്വേഷണം വേണമെന്ന് കേരളാ മുസ്ലിം ജമാഅത്ത്

  • 16
    Shares

ശബരിമല ദർശനത്തിനെത്തിയ രഹ്ന ഫാത്തിമക്കെതിരെ സമഗ്രാന്വേഷണം വേണമെന്ന് കേരളാ മുസ്ലിം ജമാഅത്ത്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് മുസ്ലിം ജമാഅത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളാ മുസ്ലിം ജമാഅത്ത് സെക്രട്ടറി എ സൈഫുദ്ദീൻ ഹാജിയുടെ പേരിലാണ് കത്ത്.

അവിശ്വാസിയായ രഹ്ന ശബരിമല ദർശനത്തിന് എത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. മുസ്ലിം നാമധാരിയായ ഇവർ പതിനെട്ടാം പടി ചവിട്ടിയിരുന്നുവെങ്കിൽ രാജ്യത്ത് കലുഷിതമായ സാഹചര്യങ്ങൾ ഉണ്ടാകുമായിരുന്നു. നേരത്തെ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ഇവരെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായി കേരളാ മുസ്ലിം ജമാഅത്ത് കൗൺസിൽ അറിയിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ചയാളാണ് രഹ്ന



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *