മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്തു

Loading...
  • 12
    Shares

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രഹ്നയെ റിമാൻഡ് ചെയ്തത്. ഇന്നലെ കൊച്ചിയിൽ നിന്നുമാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്

ഫേസ്ബുക്കിൽ അയ്യപ്പവിശ്വാസികളെ അവഹേളിച്ചു കൊണ്ടുള്ള പോസ്റ്റാണ് കേസിനാധാരം. കേസിൽ രഹ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് അറസ്റ്റ് നടന്നത്. അറസ്റ്റിന് പിന്നാലെ രഹ്നയെ ജോലിയിൽ നിന്ന് ബി എസ് എൻ എൽ സസ്‌പെൻഡ് ചെയ്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *