രഹ്ന ഫാത്തിമയെ ബി എസ് എൻ എൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; നടപടി അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ

  • 38
    Shares

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബി എസ് എൻ എല്ലിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അറസ്റ്റിലായി മണിക്കൂറുകൾക്കകമാണ് ബി എസ് എൻ എൽ രഹ്നയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

ബി എസ് എൻ എല്ലിന്റെ ടെലികോം ടെക്‌നീഷ്യയാണ് രഹ്ന ഫാത്തിമ. നേരത്തെ ശബരിമല ദർശന വിവാദത്തെ തുടർന്ന് ഇവരെ രണ്ട് തവണ സ്ഥലം മാറ്റിയിരുന്നു. ഇന്നുച്ചയോടെയാണ് കൊച്ചിയിലെത്തി പത്തനംതിട്ട പോലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നില്ല


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *