അയ്യപ്പ സംരക്ഷകർ വെറുതെ വിടുന്നില്ല; രഹ്ന ഫാത്തിമയെ വീണ്ടും സ്ഥലം മാറ്റി

Loading...
  • 21
    Shares

ശബരിമലയിൽ പ്രവേശനത്തിന് എത്തി വിവാദം സൃഷ്ടിച്ച രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ വീണ്ടും സ്ഥലം മാറ്റി. കൊച്ചി ബോട്ട് ജെട്ടി ബ്രാഞ്ചിൽ നിന്ന് രവിപുരം ബ്രാഞ്ചിലേക്ക് രഹ്നയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ പാലാരിവട്ടത്തേക്കാണ് വീണ്ടും സ്ഥലമാറ്റം

രഹ്നയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതി ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടം ഓഫീസിലേക്ക് മാർച്ച് നടത്തി. രഹ്നക്കെതിരെ ബിഎസ്എൻഎൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റുകൾ സംബന്ധിച്ച് അന്വേഷണമാരംഭിച്ച് പോലീസിനെയും ബിഎസ്എൻഎൽ സമീപിച്ചിട്ടുണ്ട്.

നേരത്തെ രവിപുരം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതിനെ പരിഹസിച്ച് രഹ്ന ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അയ്യപ്പന്റെ അനുഗ്രഹത്താൽ രവിപുരത്തേക്ക് മാറ്റം കിട്ടി എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് പാലാരിവട്ടത്തേക്ക് മാറ്റിയതായി അറിയിപ്പ് വന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *