രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

  • 21
    Shares

ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. പോലീസ് റിപ്പോർട്ട് ലഭിക്കാത്തതാണ് ജാമ്യാപേക്ഷ മാറ്റാൻ കാരണം

ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പതിനാല് ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തത്. നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ് രാഹുൽ ഈശ്വറുള്ളത്. രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ജയിലിലായി രണ്ടാം ദിവസം തന്നെ ബന്ധുക്കൾ കോടതിയെ അറിയിച്ചിരുന്നു.

ജയിലിൽ നിന്ന് പുറത്തുവരുന്നതിന്റെ ഭാഗമായി ആയിരുന്നു വൈദ്യസഹായം തേടിയത്. രാഹുലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും വിവരമുണ്ട്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *