ബിജെപിയാണ് മുഖ്യശത്രു; സിപിഎമ്മിനെതിരെ സംസാരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി

Loading...
  • 46
    Shares

ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാനാണ് കേരളത്തിൽ നിന്ന് മത്സരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരും നരേന്ദ്രമോദിയും ആർ എസ് എസും ദക്ഷിണേന്ത്യൻ സംസ്‌കാരത്തെയും ഭാഷയെയും കടന്നാക്രമിക്കുകയാണ്. അതിനെതിരെ സന്ദേശം പകരുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു

സിപിഎമ്മിലെ സഹോദരി സഹോദരൻമാർ എനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു വാക്ക് പോലും ഞാൻ സിപിഎമ്മിനെതിരെ സംസാരിക്കില്ല. എന്റെ മുഖ്യശത്രു ബിജെപി മാത്രമാണ്. ഒരു സന്ദേശം നൽകുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *