സാധാരണക്കാരെ വിശ്വാസത്തിന്റെ പേരിൽ ഇളക്കിവിടാൻ ശ്രമം നടത്തി രാഹുൽ ഈശ്വർ വീണ്ടും

Loading...
  • 6
    Shares

ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്ത് തന്ത്രി കുടുംബം തള്ളിപ്പറഞ്ഞ രാഹുൽ ഈശ്വർ. സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കാനായി 30 മണിക്കൂർ കൂടി സമരത്തിനായി വിശ്വാസികൾ മുന്നോട്ടു വരണമെന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്ക് ലൈവ് വഴി ആഹ്വാനം ചെയ്തു.

പോലീസുകാർ നല്ല തയ്യാറെടുപ്പിലാണ്. നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് രാഹുൽ ഈശ്വർ പറയുന്നു. തിങ്കളാഴ്ചയാണ് ശബരിമല നട തുറക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *