പോലീസിന്റെ അറസ്റ്റ് ഭയന്ന് നിലയ്ക്കലിൽ നിന്ന് മടങ്ങിയ രാഹുൽ ഈശ്വർ റാന്നിയിലെത്തി കെ പി ശശികലയെ കണ്ടു

Loading...
  • 15
    Shares

രാഹുൽ ഈശ്വർ റാന്നി പോലീസ് സ്‌റ്റേഷനിലെത്തി കെ പി ശശികലയെ കണ്ടു. പോലീസിന്റെ നിയന്ത്രണം ഭേദിച്ച് അർധരാത്രി ശബരിമലയിലേക്ക് കടക്കാൻ ശ്രമിച്ച കെ പി ശശികലയെ പുലർച്ചെ 1.45നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മടങ്ങിപ്പോകാൻ മണിക്കൂറുകളോളം നിർദേശിച്ചിട്ടും ഇവർ മരക്കൂട്ടത്ത് കുത്തിയിരുന്ന് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ നിലയ്ക്കലിൽ എത്തിയെങ്കിലും രാഹുൽ ഈശ്വറിന് ശബരിമലയിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതോടെ രാഹുൽ ഈശ്വർ മടങ്ങുകയായിരുന്നു. ജാമ്യത്തിന് പ്രശ്‌നമാകുന്നതിനാലാണ് മടങ്ങുന്നതെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു, തുടർന്നാണ് ഇയാൾ റാന്നിയിലെത്തി കെ പി ശശികലയെ കണ്ടത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *