ജാമ്യം ലഭിക്കാതെ കേരളത്തിലേക്ക് വരില്ലെന്ന് രാഹുൽ ഈശ്വർ; ബംഗളൂരുവിൽ ഭജനമിരിക്കും

  • 69
    Shares

ജാമ്യം ലഭിക്കാതെ കേരളത്തിലേക്ക് വരില്ലെന്ന് രാഹുൽ ഈശ്വർ. തിങ്കളാഴ്ച ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. അതുവരെ ബംഗളൂരുവിലെ അനന്തിഗിരി അയ്യപ്പ ക്ഷേത്രത്തിൽ ഭജന ഇരിക്കാനാണ് തീരുമാനമെന്നും ഇയാൾ പറഞ്ഞു.

ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കുകയും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു. അറസ്റ്റ് പേടിച്ചാണ് ഇയാൾ ബംഗളൂരുവിൽ കഴിയുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *