രാഹുൽ ഈശ്വറിന് ജാമ്യം; രണ്ട് മാസത്തേക്ക് പമ്പയിലേക്ക് കടക്കരുതെന്ന് കോടതി

Loading...
  • 13
    Shares

ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു. രണ്ട് മാസത്തേക്ക് പമ്പയിലേക്ക് കടക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഡിസംബർ 17നാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്

കേസിൽ രണ്ടാഴ്ച കൂടുമ്പോൾ പമ്പ സർക്കിൾ ഇൻസ്‌പെക്ടറുടെ മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ആദ്യം രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചിരുന്നത്. ഇത് ലംഘിച്ചതിനെ തുടർന്നായിരുന്നു കോടതി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *