നിലയ്ക്കലിൽ പോലീസ് തടഞ്ഞു; മടങ്ങിപ്പോയ്‌ക്കോളാം, കോടതിയുടെ ഉറപ്പിൽ തിരിച്ചുവരുമെന്ന് രാഹുൽ ഈശ്വർ

  • 26
    Shares

ശബരിമലയിലേക്ക് പോകാനായി എത്തിയ രാഹുൽ ഈശ്വറെ പോലീസ് തടഞ്ഞു. പോലീസിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. മറ്റ് കേസുകളെ ബാധിക്കുമെന്നതിനാൽ മടങ്ങിപ്പോകുകയാണ്. എന്നാൽ കോടതിയുടെ ഉറപ്പിൽ തിരികെ വരുമെന്നും ഇയാൾ പറഞ്ഞു.

കോടതിയുടെ അനുമതി തേടാനാണ് പോലീസ് പറയുന്നത്. അതിനാൽ ഹൈക്കോടതിയെ സമീപിക്കും. പോലീസ് കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. ഞങ്ങളെ കൊണ്ട് പ്രക്ഷോഭം ചെയ്യിപ്പിക്കരുതെന്ന് ഭീഷണി മുഴക്കാനും ഇയാൾ ശ്രമിച്ചു.

ശബരിമലയിലേക്ക് തന്നെ പ്രവേശിപ്പിക്കരുതെന്ന് റാന്നി കോടതി ഉത്തരവിട്ടിട്ടില്ല. ഭക്തരുടെ അവകാശലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് നടക്കുന്നത്. പ്രാർഥിക്കാൻ വന്ന ഞങ്ങളെ തടയുകയാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *