രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി, പ്ലാൻ സി പത്രസമ്മേളനം: സിഡി ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു

  • 14
    Shares

ശബരിമലയിൽ യുവതികൾ കയറാതിരിക്കാൻ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കി നട അടപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി പത്രസമ്മേളനത്തിന്റെ സി ഡി ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. യുവതികൾ എത്തിയാൽ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി പോലീസ് കോടതിയിൽ വ്യക്തമാക്കി


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *