രാഹുൽ ഈശ്വർ പോലീസ് കസ്റ്റഡിയിൽ; പിടികൂടിയത് ഹിന്ദുമഹാസഭയുടെ പരിപാടിക്കിടെ

  • 20
    Shares

രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തിയ ഇയാളെ പാലക്കാട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.

അറസ്റ്റ് പേടിച്ച് രാഹുൽ ഈശ്വർ ബംഗളൂരുവിലേക്ക് മുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനായി പാലക്കാട് എത്തിയതും പോലീസ് പിടികൂടിയതും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *