അറസ്റ്റ് ചെയ്യുമെന്ന് പോലീസ്; രാഹുൽ ഈശ്വർ ശബരിമലയിൽ നിന്ന് മടങ്ങിപ്പോയി

Loading...
  • 54
    Shares

അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് രാഹുൽ ഈശ്വർ ശബരിമലയിൽ നിന്ന് പ്പോൾ തന്നെ മടങ്ങി. പോലീസ് നല്ല രീതിയിൽ സഹകരിച്ചതായി രാഹുൽ ഈശ്വർ പറഞ്ഞു. അറസ്റ്റിലായാൽ ജാമ്യത്തെ ബാധിക്കുമെന്നതിനാലാണ് മടങ്ങിപ്പോകുന്നതെന്ന് ഇയാൾ പറഞ്ഞു

ദർശനത്തിനെത്തുന്ന ഭക്തർ സമാധാനപരമായി പോകണം. അക്രമമുണ്ടായാൽ ജനുവരി 22ന് കോടതി റിവ്യു ഹർജി പരിഗണിക്കുമ്പോൾ വിപരീത ഫലമുണ്ടാകും. ദേവസ്വം ബോർഡ് സമർപ്പിക്കുന്ന സാവകാശ ഹർജി തള്ളിയാൽ പ്രക്ഷോഭം നയിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *