രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യണം(25ാം തീയതി ശ്രീധരൻ പിള്ള); അറസ്റ്റിനെ അപലപിക്കുന്നു(ഇന്ന് ശ്രീധരൻ പിള്ള)

  • 29
    Shares

ശബരിമലയിൽ കലാപത്തിന് നേതൃത്വം നൽകുകയും എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് വിവാദ പരാമർശം നടത്തുകയും ചെയ്ത രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. രാഹുൽ ഈശ്വർ ബിജെപിയോട് ബന്ധമുള്ള ആളല്ല. എന്നാൽ അറസ്റ്റിനെ അപലപിക്കുന്നു എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ

വെറും മൂന്ന് ദിവസം മുമ്പ് 25ാം തീയതി രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട നേതാവാണ് പി എസ് ശ്രീധരൻ പിള്ള. ശബരിമല അശുദ്ധമാക്കാൻ ആളെ നിർത്തിയ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നായിരുന്നു ശ്രീധരൻ പിള്ള 25ാം തീയതി പറഞ്ഞത്. ബിജെപിയെ അധിക്ഷേപിക്കുന്ന ആളാണ് രാഹുൽ ഈശ്വറെന്നും ശ്രീധരൻ പിള്ള അന്നു പറഞ്ഞിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *