ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

  • 14
    Shares

രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. എല്ലാ ശനിയാഴ്ചകളിലും കോടതിയിൽ ഹാജരായി ഒപ്പ് വെക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി രാഹുൽ ഈശ്വർ ഈ വ്യവസ്ഥ പാലിച്ചിട്ടില്ല

പമ്പ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. എന്നാൽ പോലീസ് വൈരാഗ്യം തീർക്കുകയാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *