ആർ എസ് എസ് രാജ്യത്തോട് ചെയ്തത് ഒരിക്കലും ഇടതുപക്ഷം ചെയ്തിട്ടില്ല; ഇടതുപക്ഷം ഭരണഘടനയെ ചോദ്യം ചെയ്തിട്ടില്ല: രാഹുൽ ഗാന്ധി

Loading...
  • 100
    Shares

ആലപ്പുഴയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഇടതുപക്ഷത്തെ പിന്തുണച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം. കേരളത്തിൽ കോൺഗ്രസ് ഏറ്റുമുട്ടുന്നത് ഇടതുപക്ഷത്തോടാണ്. പക്ഷേ ആർ എസ് എസ് രാജ്യത്തോട് ചെയ്തത് ഒരിക്കലും ഇടതുപക്ഷം ചെയ്തിട്ടില്ലെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ

ഇടതുപക്ഷത്തെയും ആർ എസ് എസിനെയും വേറിട്ട് കാണാൻ ആഗ്രഹിക്കുന്നു. ആർ എസ് എസ് രാജ്യത്തോട് ചെയ്തത് ഇടതുപക്ഷം ചെയ്തിട്ടില്ല. ഇടതുപക്ഷം ഭരണഘടനയെ ചോദ്യം ചെയ്തിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷേ ആർ എസ് എസിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുവെന്നും രാഹുൽ പറഞ്ഞു

കേരള ജനതയെ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്യാൻ സാധിച്ചത് ഒരു ആദരവായി കണക്കാക്കുന്നു. കേരള സംസ്‌കാരവും ചരിത്രവും നേരിട്ടറിയാൻ ആഗ്രഹമുള്ളതു കൂടി കൊണ്ടാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. ഞാൻ വന്നത് നിങ്ങളോട് എന്റെ മൻ കി ബാത് പറയുന്നതിനല്ല, നിങ്ങളുടെ മൻ കി ബാത് കേൾക്കുന്നതിനാണെന്നും മോദിയെ പരിഹസിച്ചു കൊണ്ട് ാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *