ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും കമൽ ഹാസനും

  • 18
    Shares

സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയ ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ആദിവാസി വിഭാഗത്തിൽപ്പെട്ട ശ്രീധന്യ സ്വപ്‌നം സഫലമാക്കിയത് കഠിനധ്വാനവും സമർപ്പണവും കൊണ്ടാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ശ്രീധന്യക്ക് ആശംസകൾ നേരുന്നതായി കമൽഹാസനും ട്വീറ്റ് ചെയ്തു. ഗോത്രവിഭാഗങ്ങൾക്ക് ഉയർന്നുവരാൻ അവസരമൊരുക്കുന്ന കേരളാ സർക്കാരിനും കമൽഹാസൻ നന്ദി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *