കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും; രാഹുലിന്റെ രാജി സന്നദ്ധതയും ചർച്ചയാകും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും.

രാഹുൽ ഗാന്ധി രാജി വെക്കേണ്ടതില്ലെന്നാണ് പൊതുവായ അഭിപ്രായം. അതേസമയം രാജി തീരുമാനത്തിൽ രാഹുൽ ഉറച്ചു നിന്നാൽ മറ്റ് വഴികൾ പ്രവർത്തക സമിതിക്ക് ആലോചിക്കേണ്ടി വരും. നാല് വർക്കിംഗ് പ്രസിഡന്റുമാർ എന്ന ആശയവും നിലനിൽക്കുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *