സഹിഷ്ണുതയാണ് കേരളത്തിന്റെ മാതൃക; രാജ്യത്തിനാകെ മാതൃകയെന്നും രാഹുൽ ഗാന്ധി

Loading...
  • 35
    Shares

കേരളം രാജ്യത്തിനാകെ മാതൃകയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കൊല്ലത്തെയും മാവേലിക്കരയിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർഥമാണ് രാഹുൽ ഗാന്ധി പത്തനാപുരത്ത് എത്തിയത്.

നിരവധി ആശയങ്ങളുള്ളതാണ് ഭാരതം. എന്നാൽ തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങളെയും ശബ്ദങ്ങളെയും അടിച്ചമർത്തുകയാണ് ആർ എസ് എസും ബിജെപിയും. ആശയങ്ങളോട് യോജിപ്പില്ലാത്തവരെ സംഘപരിവാർ തകർക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

കേരളത്തിൽ നിന്ന് മത്സരിക്കുന്നത് രാജ്യത്തിനാകെയുള്ള സന്ദേശമാണ്. തെരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്തും. സംഘപരിവാർ അക്രമത്തോട് സ്‌നേഹത്തിന്റെ ഭാഷയിൽ കോൺഗ്രസ് മറുപടി നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *