രാഹുൽ ഗാന്ധി 12ന് പെരിയയിലെത്തും; കൃപേഷിന്റെയും ശരതിന്റെയും വീടുകൾ സന്ദർശിക്കും

  • 22
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ മാസം 12ന് പെരിയ കല്യോട്ട് എത്തും. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ വീടുകൾ സന്ദർശിക്കാനാണ് രാഹുലിന്റെ വരവ്.

മംഗലാപുരത്ത് വിമാനമിറങ്ങിയ ശേഷം റോഡ് മാർഗമാകും കാസർകോട് പെരിയയിലെത്തുക. ഇതിന് ശേഷം പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്റെ വയനാട്ടിലുള്ള വീടും സന്ദർശിച്ചേക്കും. വൈകുന്നേരം കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കുമെന്നും കോൺഗ്ര് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *