കേരളത്തിൽ യുഡിഎഫ് ആധിപത്യം: വയനാട്ടിൽ രാഹുലിന്റെ ലീഡ് 230000 കടന്നു, പത്തനംതിട്ടയിൽ സുരേന്ദ്രൻ മുന്നിൽ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടരുമ്പോൾ കേരളത്തിൽ യുഡിഎഫ് ആധിപത്യം. ഫലസൂചനകൾ തുടരുമ്പോൾ 17 സീറ്റുകളിൽ യുഡിഎഫും 2 സീറ്റിൽ എൽ ഡി എഫും ഒരു സീറ്റിൽ എൻ ഡി എയും മുന്നിട്ട് നിൽക്കുന്നു.

മാവേലിക്കരയിലും കാസർകോടും മാത്രമാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനും മുന്നിട്ട് നിൽക്കുന്നു. മറ്റുള്ള 18 മണ്ഡലങ്ങളിലും എൽ ഡി എഫ് മുന്നിട്ട് നിൽക്കുകയാണ്. വയനാട് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 230000ന് മുകളിൽ കടന്നു. പാലക്കാടാണ് എൽ ഡി എഫിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. എം ബി രാജേഷ് 15,000 വോട്ടുകൾക്ക് പിന്നിലാണ്

പത്തനംതിട്ടയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കെ സുരേന്ദ്രൻ ഇവിടെ മുന്നിട്ട് നിൽക്കുകയാണ്. വീണ ജോർജ് മൂന്നാം സ്ഥാനത്താണ് ഇവിടെ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *