രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ, ആലപ്പുഴയിലും പത്തനംതിട്ടയിലും എത്തും; നാളെ വയനാട്ടിൽ

  • 19
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും നാളെയുമായി കേരളത്തിൽ. രാവിലെ പത്തരയോടെ പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ യോഗത്തിൽ പങ്കെടുക്കും.

ഇതിന് ശേഷം പത്തനംതിട്ടയിലെ പ്രചാരണ യോഗത്തിൽ രാഹുൽ പ്രസംഗിക്കും. വൈകുന്നേരം ആലപ്പുഴയിലും തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടികളിലും രാഹുൽ സംബന്ധിക്കും. നാളെ വയനാട്ടിലേക്ക് പോകുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രം സന്ദർശിക്കും

ബത്തേരി, തിരുവമ്പാടി, വണ്ടൂർ, തൃത്താല എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *