രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് തുടക്കമാകും

  • 11
    Shares

യുഡിഎഫിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. വൈകുന്നേരം മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ബൂത്ത് തലം മുതലുള്ള നേതാക്കൾ പങ്കെടുക്കുന്ന നേതൃസംഗമം നടക്കും. ഇതിന് ശേഷം ഗസ്റ്റ് ഹൗസിൽ യുഡിഎഫ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും

സ്ഥാനാർഥി-സീറ്റ് നിർണയം സംബന്ധിച്ച ചർച്ചകളും രാഹുലിന്റെ വരവോടെ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ കേരളാ സന്ദർശനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *