ഉമ്മൻ ചാണ്ടിയും മലക്കം മറിഞ്ഞു: രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല; മത്സരിക്കണമെന്നാണ് പറഞ്ഞത്

  • 11
    Shares

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ മലക്കം മറിഞ്ഞ് ഉമ്മൻ ചാണ്ടി. രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ വിശദീകരണം. രാഹുൽ മത്സരിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. മത്സരിക്കണമെന്ന തന്റെ ആഗ്രഹം പറഞ്ഞതാണെന്ന് ഉമ്മൻ ചാണ്ടി വിശദീകരിക്കുന്നു. രാഹുൽ മത്സരിക്കുമെന്നായിരുന്നു ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ നേരത്തെ പറഞ്ഞിരുന്നത്.

രണ്ടാമതൊരു സീറ്റിൽ മത്സരിക്കുന്ന കാര്യത്തിൽ സൂചന നൽകാൻ രാഹുൽ ഗാന്ധിക്കേ സാധിക്കു. രണ്ടാമതൊരു സീറ്റിൽ മത്സരിക്കുകയാണെങ്കിൽ വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന നിർദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഉമ്മൻ ചാണ്ടി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *