രാഹുൽ യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രം; ഇടത് സ്ഥാനാർഥിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി

  • 23
    Shares

വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുമുന്നണിക്ക് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയെ മാറ്റില്ല. പി പി സുനീർ തന്നെ വയനാട്ടിൽ മത്സരിക്കുമെന്നും വിജയം നേടുമെന്നതിൽ ഒരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

ബിജെപിക്കെതിരെയാണ് പോരാട്ടമെന്ന് പറഞ്ഞവർ വയനാട്ടിൽ വന്നല്ല മത്സരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇടതിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *