രാഹുൽ ഗാന്ധി വയനാട്ടിൽ; തുറന്ന വാഹനത്തിൽ കലക്ടേറ്റിലേക്ക്

Loading...
  • 13
    Shares

വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി കൽപ്പറ്റയിലെത്തി. കോഴിക്കോട് നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ ഗാന്ധി കൽപ്പറ്റയിലെത്തിയത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.

കൽപ്പറ്റയിൽ ഹെലികോപ്റ്റർ ഇറങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്കയും തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലേക്ക് തിരിച്ചത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും കോൺഗ്രസ് അധ്യക്ഷനൊപ്പമുണ്ട്. പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് രാഹുലിനെ സ്വീകരിക്കാനായി കൽപ്പറ്റയിൽ എത്തിച്ചേർന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *