വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തോൽവിയാകണം നൽകാനുള്ള മറുപടിയെന്ന് യെച്ചൂരി

  • 33
    Shares

ബിജെപി ഒരു സ്വാധീനവുമില്ലാത്ത ഒരു മണ്ഡലത്തിൽ വന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്നതിലെ രാഷ്ട്രീയ അബദ്ധം ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ രാഹുലിന്റെ മത്സരം ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ എൽ ഡി എഫ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി

രാഹുൽ ഗാന്ധിയെ വയനാട്ടിൽ തോൽപ്പിച്ച് കൊണ്ടാകണം ഇതിന് മറുപടി നൽകേണ്ടത്. ഇരുപത് സീറ്റിലും എൽ ഡി എഫ് ജയിച്ചുവേണം കോൺഗ്രസിന് നൽകേണ്ട ശിക്ഷയെന്നും യെച്ചൂരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *