രാഹുൽ ഗാന്ധി 29ന് കേരളത്തിലെത്തും; പ്രിയങ്കയെയും ക്ഷണിക്കുമെന്ന് മുല്ലപ്പള്ളി

  • 23
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഈ മാസം 29ന് കേരളത്തിലെത്തും. എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധിയെയും കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് രാഹുൽ കേരളത്തിലേക്ക് എത്തുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *