ലോക്‌സഭാ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി ഈ മാസം 24ന് കേരളത്തിലെത്തും

  • 38
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ മാസം 24ന് കേരളത്തിലെത്തും. ജനുവരി 24ന് കൊച്ചിയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തിൽ രാഹുൽ പങ്കെടുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജനുവരിയിൽ തന്നെ കെപിസിസി പുന:സംഘടന പൂര്ത്തിയാക്കും. രാഹുൽ വരുന്നതിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് നാളെ മുതൽ 16 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ പര്യടനം നടത്തി പ്രവർത്തകരുമായി സംവദിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *