കാത്തിരിപ്പ് വെറുതെയായില്ല; രാജമ്മയെ കാണാൻ ഒടുവിൽ രാഹുൽ എത്തി

തന്റെ ജനനസമയത്ത് ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ തന്നെ ഏറ്റുവാങ്ങിയ നഴ്‌സ് രാജമ്മ വാവത്തിലിനെ കാണാൻ രാഹുൽ ഗാന്ധിയെത്തി. മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനിനിടെയാണ് രാഹുൽ രാജമ്മയെ കാണാനെത്തിയത്. 1970 ജൂൺ 19നായിരുന്നു രാഹുൽ ഗാന്ധിയുടെ ജനനം

രാഹുൽ വയനാട് മത്സരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ മുതൽ രാജമ്മ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാഹുൽ എന്റെ കൊച്ചുമകനാണ്, അങ്ങനെ കാണാനാണ് ഇഷ്ടമെന്ന് രാജമ്മ പറയുന്നു. നേരിൽ കണ്ടതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും രാജമ്മ പ്രതികരിച്ചു. സുൽത്താൻ ബത്തേരിക്ക് സമീപം കല്ലൂരിലാണ് രാജമ്മ താമസിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *