രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് വി ടി ബൽറാം

  • 62
    Shares

വയനാട് സീറ്റിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകവെ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന അഭിപ്രായവുമായി വി ടി ബൽറാം എംഎൽഎ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി ദക്ഷിണേന്ത്യയുടെ പ്രതിനിധിയാകുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നായിരുന്നു വി ടി ബൽറാമിന്റെ വാക്കുകൾ

വയനാട് സീറ്റിന് കണ്ണുവെച്ചിരിക്കുന്ന നേതാക്കളെ വി ടി ബൽറാം ട്രോളിയതാണോയെന്ന സംശയവും സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്. അതേസമയം വി ടി ബൽറാമിന്റെ ആശയവുമായി കെ എം ഷാജിയും രംഗത്തുവന്നു. രാജ്യത്തെ ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടത്തിന്റെ സർവ സൈന്യാധിപന് കേരളമാണ് അനുയോജ്യമെന്ന് കെ എം ഷാജി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *