വയനാട് സ്ഥാനാർഥിത്വം: തനിക്ക് മന:പ്രയാസമുണ്ടെന്ന് മുല്ലപ്പള്ളി; വിമർശിച്ചത് സിപിഎമ്മിനെയല്ല

  • 12
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുമോയെന്ന കാര്യത്തിൽ തീരുമാനം വൈകുന്നതിൽ തനിക്ക് മന: പ്രയാസമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം വൈകുന്നതിൽ മന:പ്രയാസമുണ്ട്. മുസ്ലിം ലീഗിന്റെ ആശങ്കയെ ദുർവ്യാഖ്യാനിക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

രാഹുലിന്റെ സ്ഥാനാർഥിത്വത്തെ അട്ടിമറിക്കുന്നുവെന്ന് താൻ വിമർശിച്ചത് സിപിഎമ്മിനെയല്ല. ഇതുസംബന്ധിച്ച വിശദാംശങ്ങൽ പിന്നീട് പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *