മോദിയെ പോലെയല്ല, ഞാനിവിടെ വന്ന് കള്ളം പറയില്ല: വയനാട്ടുകാരോട് രാഹുൽ

  • 64
    Shares

ജനങ്ങളോട് താൻ കള്ളം പറയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രിയെ പോലെ ഞാനിവിടെ വന്ന് നിങ്ങളോട് കള്ളം പറയില്ല. നിങ്ങളുടെ ബുദ്ധിയെയും ബോധ്യത്തെയും ഞാൻ ബഹുമാനിക്കുന്നുണ്ട്.

എനിക്ക് മത്സരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വയനാട്. സമാധാനപരമായ സഹവർത്തിത്വത്തിന് ഉദാഹരണമാണ് കേരളം. ജീവിതകാലം മുഴുവൻ താൻ വയനാടിനൊപ്പമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *