റോഡ് ഷോ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആംബുലൻസിൽ കയറ്റിയത് രാഹുലിന്റെ നേതൃത്വത്തിൽ

Loading...
  • 50
    Shares

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടു. എ എൻ ഐ, ടിവി9 റിപ്പോർട്ടർമാർക്കാണ് വാഹനാപകടത്തിൽ പരുക്കേറ്റത്. ഇവരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി

മാധ്യമപ്രവർത്തകർക്കൊപ്പം ആംബുലൻസിനുള്ളിലേക്ക് രാഹുലും കയറി. അപകടം പറ്റിയവർക്ക് വെള്ളം നൽകിയതിനൊപ്പം അവരോടു സംസാരിക്കുന്നതും കാണാമായിരുന്നു. ആംബുലൻസ് സ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് രാഹുൽ മടങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *