രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം: ഒരു ധാരണയുമില്ലാതെ നേതാക്കൾ; രാഹുലിന് മാത്രമറിയാമെന്ന് ഖാർഗെ

  • 10
    Shares

വയനാട് സീറ്റിൽ സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു. രാഹുൽ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യം മുതിർന്ന നേതാക്കൾക്കുപോലും വ്യക്തതയില്ല. സ്ഥാനാർഥിത്വത്തെ കുറിച്ച് രാഹുലിന് മാത്രം അറിയാമെന്നാണ് മല്ലികാർജുന ഖാർഗെ പ്രതികരിച്ചത്. രാഹുൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ചും പാർട്ടിയിൽ തീരുമാനമായിട്ടില്ല. ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ രാഹുൽ തീരുമാനിച്ചാൽ വയനാട് തന്നെയാകും തെരഞ്ഞെടുക്കുക എന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *