രാഹുൽ ഗാന്ധി വയനാട്ടിൽ ഏപ്രിൽ 4ന് നാമനിർദേശപത്രിക സമർപ്പിക്കും

Loading...
  • 15
    Shares

വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഏപ്രിൽ നാലിന് നാമനിർദേശപത്രിക സമർപ്പിക്കും. രാഹുൽ ഗാന്ധിയുടെ അസൗകര്യം കണക്കിലെടുത്ത് പത്രികാ സമർപ്പണം വ്യാഴാഴ്ച വരെ നീട്ടിവെക്കും. രണ്ടാം തീയതി കോൺഗ്രസിന്റെ പ്രകടന പത്രിക ഡൽഹിയിൽ പുറത്തിറക്കുന്നുണ്ട്. ഇതിന് ശേഷം ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തിൽ എത്താനാകൂ

വ്യാഴാഴ്ചയാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. അഞ്ചാം തീയതി സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം.

രാഹുലിന്റെ സന്ദർശനത്തിന് മുന്നോടിയായി വയനാട് പ്രത്യേക സുരക്ഷ തയ്യാറാക്കുന്ന നടപടികളിലാണ് പോലീസ് മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് നീക്കം. രാഹുലിന്റെ വാഹനവ്യൂഹം, സമ്മേളന സ്ഥലങ്ങൾ, വോട്ടഭ്യർഥിക്കാനെത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *