കണ്ണൂർ സെൻട്രൽ ജയിലിൽ ഋഷിരാജ് സിംഗിന്റെ മിന്നൽ റെയ്ഡ്; ആയുധങ്ങളും മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

കണ്ണൂർ സെൻട്രൽ ജയിയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ മിന്നൽ റെയ്ഡ്. പുലർച്ചെ നാല് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. മൂന്ന് കത്തി, മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡ് തുടങ്ങിയവ പിടിച്ചെടുത്തു. റെയ്ഡിൽ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ അനധികൃതമായ പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. റെയ്ഡിനിടെ കണ്ടെടുത്ത സിം കാർഡ് ഉപയോഗിച്ച് തടവുകൾ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താൻ പോലീസിന് കൈമാറിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *