കാഞ്ഞങ്ങാടിന് സമീപം റെയിൽവേ പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Loading...
  • 9
    Shares

മംഗലാപുരത്തേക്കുള്ള പാതയിൽ റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടക്ക് പടന്നക്കാട് റെയിൽപ്പാളത്തിലാണ് വിള്ളൽ കണ്ടത്

മംഗലാപുരം-കണ്ണൂർ പാതയിൽ ഇതോടെ ഒരു മണിക്കൂറിലേറെ സമയം ട്രെയിൻ ഗതാഗതം വൈകി. പരശുറാം എക്‌സ്പ്രസ് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടാൻ നിൽക്കുന്നതിന് മുമ്പാണ് പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതോടെ ട്രെയിനുകൾ നിർത്തിയിടുകയായിരുന്നു. വലിയ അപകടമാണ് ഇതോടെ വഴിമാറിയത്

രാവിലെ ആറ് മണിയോടെയാണ് വിള്ളൽ കണ്ടെത്തിയത്. പരുശുറാമിന് പിന്നിൽ നേത്രാവതിയും കോഴിക്കോട് പാസഞ്ചറും ചെന്നൈ എഗ്മോറും അടക്കം നിരവധി വണികൾ നിർത്തിയിടേണ്ടതായി വന്നു. പാതയിലൂടെ 15 കിലോമീറ്റർ വേഗതയിൽ മാത്രം പോയാൽ മതിയെന്നാണ് റെയിൽവേ നൽകിയിരിക്കുന്ന നിർദേശം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *